LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

up election result

National Desk 4 years ago
National

മുസ്ലീം, ദളിത്‌ വോട്ടുകള്‍ ഒന്നിച്ചിരുന്നുവെങ്കില്‍ യു പിയില്‍ ബംഗാള്‍ ആവര്‍ത്തിക്കുമായിരുന്നു- മായാവതി

ബിജെപിയെ ഭയന്ന് മുസ്ലീങ്ങള്‍ സമാജ് വാദി പാര്‍ട്ടിക്കാണ് വോട്ടുചെയ്തത്. അതേസമയം സമാജ് വാദി പാര്‍ട്ടിയുടെ ജംഗിള്‍ രാജ് ഭയന്ന് ദളിതര്‍ ബിജെപിക്കും വോട്ടു ചെയ്തു.

More
More
National Desk 4 years ago
National

ബിജെപിയുടെ വിജയം ജനവിധിയല്ല, 'മെഷീന്‍ വിധി'യാണ്; മമതാ ബാനര്‍ജി

എല്ലാ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കണം. ജനങ്ങള്‍ വോട്ട് ചെയ്ത മെഷീന്‍ തന്നെയാണോ വോട്ടെണ്ണലിന് കൊണ്ടുവന്നത് എന്ന് അറിയണം

More
More
National Desk 4 years ago
National

ഈ തെരഞ്ഞെടുപ്പ് ഫലം 2024-ലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല- പ്രശാന്ത് കിഷോര്‍

സാഹിബിന് ഇക്കാര്യം അറിയാം. എങ്കിലും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പൊതുതെരഞ്ഞെടുപ്പിലെ ഫലത്തിന്റെ സൂചനയാണെന്ന് വരുത്തിത്തീര്‍ത്ത് പ്രതിപക്ഷത്തിനുമേല്‍ മനശാസ്ത്രപരമായ മേല്‍ക്കൈ നേടാനുളള ബുദ്ധിപരമായ നീക്കമാണിത്.

More
More
National Desk 4 years ago
National

ബിജെപിക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കുറയ്ക്കാൻ കഴിയുമെന്ന് ഞങ്ങൾ തെളിയിച്ചു- അഖിലേഷ് യാദവ്

ബിജെപിക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ തെളിയിച്ചു. അവരുടെ വോട്ടുകളിലുണ്ടായ ഇടിവ് തുടരും. പകുതിയോളം കളളത്തരങ്ങള്‍ തുടച്ചുനീക്കപ്പെട്ടു. ബാക്കിയുളളവയും വൈകാതെ പോകും. ഞങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടിയുളള പോരാട്ടം തുടരും.-അഖിലേഷ് യാദവ് പറഞ്ഞു

More
More